Social Media Trending Viral Kid video : ഒരു സ്കൂൾ കാലം കൂടി വരുകയായി. പുതിയ ബാഗും കുടയും ചെരുപ്പുമായി സ്കൂളിലേക്ക് പോയ ഒരു കുട്ടികാലം എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒന്നാണ്. ഒരുങ്ങി പോകുന്ന കുഞ്ഞുങ്ങളുടെ ആ പോക്ക് തന്നെ കാണാൻ ഒരു രസമുള്ള കാഴ്ചയാണ്. സ്കൂൾ കാലഘട്ടത്തിൽ ഉള്ള ഒന്ന് തന്നെയാണ് സ്കൂളിൽ പോകാനുള്ള മടിയും.
അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കുറച്ച് പഴക്കം ഉള്ളതാണ് എങ്കിലും ഏവരെയും പിടിച്ചിരുത്തുന്നതാണ് ഈ ഒരു വീഡിയോ. കുട്ടികൾക്ക് എന്നും മടിയുള്ള ഒരു കാര്യമാണ് ഹോംവർക്ക് ചെയുക എന്നത്. അമ്മക്ക് എന്നോട് ഒന്ന് സ്നേഹത്തോടെ പറഞ്ഞൂടെ പഠിക്ക് മോനെന്ന്. അതും ചിരിച്ചോണ്ട് പറഞ്ഞൂടെ.
‘അമ്മ എന്നെ ചീത്ത പറയുന്നത്കൊണ്ട് ഉണ്ണിവാവാക്ക് പോലും അമ്മയെ ഇഷ്ട്ടമല്ല. എന്തൊക്കെയാ പറയുന്നേ എന്ന് അറിയുമോ ഈ വികൃതി കുട്ടൻ. ആരെയും ചിരിപ്പിച്ച് പോകും ഈ ഒരു വീഡിയോ. അമ്മക്ക് എന്നെ അടിക്കാതെ ചിരിച്ചോണ്ട് പറഞ്ഞൂടെ എഴുതാൻ. ഇനി ‘അമ്മ പത്ത് വട്ടം പഠിക്ക് മോനെ എന്ന് ചരിച്ചുകൊണ്ട് പറയാതെ ഞാൻ എഴുതില്ല.
അങ്ങനെ അമ്മയോട് പറഞ്ഞ് പറയിക്കുന്ന ഒരു കുഞ്ഞ് വികൃതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് 10G Media എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ..video credit :