7 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട് പരിചയപെട്ടല്ലോ ? 2BHK വീടിൻറെ വിശേഷങ്ങൾ കാണാം | single story home built for 7 Lakh

single story home built for 7 Lakh: ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് നല്ലൊരു വീടിനെ കുറിച്ചാണ്. 2BHK അടങ്ങിയ വീടാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ ഏറ്റവും നല്ല ഓപ്ഷനാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വരും 800 ചതുശ്ര അടിയുള്ള 2.75 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കൺസ്ട്രക്ഷൻ അതുപോലെ തന്നെ ഇന്റീരിയർ വർക്ക് കൂടി ആകെ ചിലവ് വന്നത് 14 ലക്ഷം രൂപയാണ്.

ഒരു കോളനിയൽ സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രെഡിഷനൽ സ്റ്റൈലിലുള്ള മേൽക്കുരകളാണ് കാണാൻ കഴിയുന്നത്. മനോഹരമായ ടൈൽസ് ഉപയോഗിച്ചാnണ് സിറ്റ് ഔട്ട്‌ ഒരുക്കിരിക്കുന്നത്. ജനാലുകളും വാതിലുകളും അതിമനോഹരമായിട്ടാണ് ഒരുക്കിട്ടുള്ളത്. അതുപോലെ തന്നെ ഇവയെല്ലാം തടികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഏരിയയിലേക്ക് കടക്കുമ്പോൾ സ്റ്റൈലിഷ് സോഫകളും ഒരു ടീ ടേബിളുകളും കാണാൻ കഴിയും.

ലിവിങ് ഏരിയയിൽ നിന്നും നേരെ പോകുന്നത് ഡൈനിങ് ഹാളിlലേക്കാണ്. മനോഹരമായ തടികൾ കൊണ്ട് നിർമ്മിച്ച കസേരകളും മേശകളും അതിനോടപ്പം തന്നെ വാഷിംഗ്‌ ബേസും ഒരുക്കിട്ടുണ്ട്. കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ ഡബിൾ കോട്ടുള്ള ബെഡും അറ്റാച്ഡ് ബാത്രൂമാണ് കാണാൻ കഴിയുന്നത്. രണ്ട് വലിയ ജനാലുകളാണ് ഇവിടെ നൽകിരിക്കുന്നത്. കറപ്പും വെള്ളമുള്ള ഫ്ലോർ കാണാൻ കൂടുതൽ അതിമനോഹരമാക്കുന്നു.

രണ്ടാം കിടപ്പ് മുറിയും ഏകദേശം ഇങ്ങനെയൊക്കെയാണ്. ഇനി വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്ഥലമായ അടുക്കള നോക്കാം. റാക്സ് അതുപോലെ സ്റ്റോറേജ് യൂണിറ്റുകൾ വളരെ വൃത്തിയായിട്ടാണ് ഒരുക്കിരിക്കുന്നത്. സ്റ്റോർ റൂമും മനോഹാരമാക്കിട്ടുണ്ട്. വെള്ള ടൈൽസാണ് ചുമരുകളിൽ നൽകിരിക്കുന്നത്. മേൽക്കുരകളാണ് എടുത്ത് പറയേണ്ടത്. അത്രെയും നല്ല ഡിസൈൻസാണ് ഇവിടെ പറയുന്നത്. ഇന്റീരിയർ വർക്കുകൾ സ്റ്റൈലിഷായും എന്നാൽ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്.homezonline single story home built for 7 Lakh

This charming single-story home, built on a tight budget of just 7 lakhs, stands as a testament to smart planning and cost-effective design. With a simple yet functional layout, the house includes a cozy living area, one or two bedrooms, a compact kitchen, and a bathroom—ideal for a small family or couple. The design emphasizes maximum space utility, natural ventilation, and affordable construction materials without compromising on comfort. Perfect for those seeking an affordable dream home, this low-cost build proves that elegance and practicality can come at a modest price.

ഇനി ഏത് സാധാരണക്കാരനും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാം.! പത്ത് ലക്ഷത്തിനു നിർമ്മിച്ച 1100 ചതുരശ്ര അടിയുള്ള കിടിലൻ വീട് പരിചയപ്പെടാം | 10 lakhs 1100 squft Budget Home tour

single story home built for 7 Lakh