ചിക്കൻ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്.!! വീഡിയോ കാണാം | Simple and Tasty Chicken Roast recipe

Simple and Tasty Chicken Roast recipe malayalam: ചപ്പാത്തിക്ക് ദോശക്കും എല്ലാം രാവിലെയും ഉച്ചയ്ക്ക് വൈകിട്ടായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വാദിലാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്,

നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു അതിനുമുമ്പ് തന്നെ മുളകുപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം നമുക്കൊരു മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത് മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ മസാല തയ്യാറാക്കി

സൂക്ഷിച്ചുവയ്ക്കാവുന്നതാണ് നിങ്ങൾക്ക് ചിക്കൻ കറി തയ്യാറാക്കുമ്പോൾ ഇതുപോലെ ഈ മസാല ഉപയോഗിക്കാവുന്നതാണ്, ചിക്കന് മാത്രമല്ല വെജിറ്റബിൾ കറി ഉണ്ടാക്കുമ്പോഴും ഈ ഒരു മസാല ചേർത്ത് കഴിഞ്ഞാൽ വളരെ രുചികരമാണ്. മസാലകളും ബാക്കിയുള്ള ചേരുവകളും എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം ഉപ്പ് പാകത്തിന് നോക്കി ഇതെല്ലാം നന്നായി വഴണ്ട് ചേർന്നു വെള്ളം ഇല്ലാതെ വേണം തയ്യാറാക്കേണ്ടത്. ചിക്കനിൽ ഉള്ള വെള്ളം കൂടി

ഇറങ്ങിക്കഴിഞ്ഞാൽ മസാല കറക്റ്റ് പാകത്തിന് ആയി കിട്ടും, അതിനുശേഷം മല്ലിയിലയും, കുരുമുളകുപൊടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ്. കറിവേപ്പില ചേർത്താലും വളരെ നല്ല ഫ്ലേവർ ആണ് കിട്ടുന്നത് ഓരോരുത്തരുടെ ഇഷ്ടത്തിന്ചേർത്തു കൊടുക്കാം..വളരെ രുചികരമായ ഈ മസാല തയ്യാറാക്കുന്നതിന്റെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.

ChickenSimple and Tasty Chicken Roast recipe malayalam
Comments (0)
Add Comment