Take a fresh look at your lifestyle.
  

കുറവുകളല്ല കഴിവുകളാണ് നിറയെ.!! ഷിബിലി പൊളിച്ചു.!! നീലനിലവേ പാട്ടിന് ഒപ്പം സോഷ്യൽ മീഡിയ താരം.!! shibili shibi dance video viral

shibili shibi dance video viral : കഴിവുള്ളവരുടെ കഴിവുകൾ എന്നും അംഗീകരിക്കുന്നവരാണ് മലയാളികൾ. സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോകളുടെ കാലമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഷിബിലി എന്ന താരത്തിന്റെ നീലനിലാവെ എന്ന പാട്ടിനൊപ്പമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

തന്റെ കുറവുകൾക്കിടയിലും അവയെ എല്ലാം തന്റെ നിറവുകളാക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീല നിലാവേ എന്ന ആ ർ ഡി എക്സ് സിനിമയിലെ ഗാനത്തിന് ഇതിനും നല്ല സ്റ്റെപ് വേറെ ഇല്ല എന്നാണ് വീഡിയോ കണ്ട ഓരോരുത്തരുടെയും അഭിപ്രായം.

വീഡിയോ അവസാനമാകുമ്പോഴേക്കും എന്തെ ഷീണിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഷീണിച്ഛ് കിടക്കുന്നത് പോലെയാണ് വീഡിയോയിൽ.. വീഡിയോ ഇഷ്ട്ടമായെങ്കിൽ ഈ എളിയ കലാകാരന്റെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനായി ഇഇഇ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കല്ലേ