Movie Shows
Latest Malayalam News.Entertainment News. Serial News. Bigg Boss News. Movie News. Ott Movie News | മലയാളം ന്യൂസ് പോർട്ടൽ
HomeEntertainmentRecipesSerialTop stories
  • facebook
  • twitter
  • google_plus
  • Email

RDX ന് ശേഷം ഷെയ്ൻ നിഗം – മഹിമ നമ്പ്യാർ താരജോഡി ഒന്നിക്കുന്നു.!! ആർ ഡി എക്സ് നിന്നും മഹിമ ഇനി ഷെയ്‌നിന്റെ ചെറിയ ഹൃദയത്തിലേക്ക്..| Shane nigam share new happy news

By Akhila Rajeevan on November 6, 2023

ആഗസ്ത് 25 ന് ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ, നീരജ് മാധവ്, ആൻ്റണി വർഗീസ് എന്നിവർ തകർത്തഭിനയിച്ച ചിത്രമിപ്പോൾ 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. ആർഡിഎക്സിലെ മനോഹരമായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനമായിരുന്നു. മലയാള സിനിമയിലെ മുൻനിര താരജോടികളായ മോഹൻ ലാൽ – ശോഭന,

ജയറാം-പാർവ്വതി, മമ്മൂട്ടി- സുഹാസിനി എന്നിവരെ പ്പോലെ ഒറ്റ സിനിമ കൊണ്ട് അത്തരത്തിലൊരു താരജോഡി പദവിയാണ് ഷെയ്ൻ നിഗമും മഹിമാ നമ്പ്യാറും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നേടിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ പ്രിയതാരജോടികൾ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തെത്തുന്നത്. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഈ താരജോഡികൾ ഒന്നിക്കുന്നത്. ഈ സന്തോഷമാണ് ഷെയ്ൻ നിഗം

താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ‘ആർഡിഎക്സിനു ശേഷം ഞാനും മഹിമയും നിങ്ങളുടെ മുന്നിലേക്ക് വീണ്ടും എത്തുകയാണ് ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലെ. ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമയും നിങ്ങൾക്കേവർക്കും ഇഷ്ടമാവുമെന്ന് ഞാൻ കരുതുന്നു.’ താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. ആർഡിഎക്സിലെ കഥാപാത്രമായ മിനിയെയും

റോബർട്ടിനെയും മനസറിഞ്ഞ് സ്വീകരിച്ച പ്രേക്ഷകർക്ക് അറിയേണ്ടത് ലിറ്റിൽ ഹാർട്ട്സിലെങ്കിലും നിങ്ങൾ ഒന്നിക്കുമോ എന്നാണ്. ആൻ്റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നീ രണ്ട് സംവിധാകരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്രി തോമസ് പ്രൊഡക്ഷനാണ് ലിറ്റിൽ ഹാർട്ട്സ് നിർമ്മാണം ചെയ്യുന്നത്.

View this post on Instagram

A post shared by Shane Nigam (@shanenigam786)

Shane nigam share new happy news
  • Entertainment
Share
Related Posts

ഇത് ആകാശത്തൂന്ന് മാലാഖ നേരിട്ട് ഇറങ്ങി വന്നത് തന്നെ! കുഞ്ഞു മാലാഖ കൂട്ടിയെപ്പോലെ സുന്ദരിയായി വുദ്ധി മോളുടെ പുത്തൻ ഫോട്ടോ ഷൂട്ട് ! Vridhi vishal photoshoot

നടൻ സിദ്ദിഖ് മുത്തശ്ശനായി.!! സാപ്പി കാണാൻ ആഗ്രഹിച്ചിരുന്ന ആ കുഞ്ഞ് വന്നു; ലോകം മുഴുവൻ ഇപ്പോൾ എന്റെ കൈകളിൽ; നടൻ സിദ്ദിഖിന്റെ വീട്ടിൽ വീണ്ടും സന്തോഷ വാർത്ത | Sidhique son Shaheen Sidhique Introduce Their baby

ഋഷിയും ഐശ്വര്യയും വിവാഹിതരായി.!! മുടിയന്റെ വിവാഹത്തിനെത്തിയ അനിയൻ കേശു; 6 വർഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സ്.!! ബൂബൂ ഇനി ഋഷിക്ക് സ്വന്തം | Uppum Mulakum Mudiyan Rishi wedding video

ദുബായിൽ നിന്ന് അമ്മയുടെ പിറന്നാളിന് ഓടിയെത്തി ഗോവിന്ദ് പദ്മസൂര്യ.!! ആൺകുട്ടികൾ ഇല്ലാത്ത ബീനാമ്മക്ക് കിട്ടിയ പൊന്നുമോനാണ് ജിപി | GP Surprises Gopika Anil’s Mother for Her Birthday video

നടന്നു കയറാൻ കഴിയില്ല എന്ന് കരുതിയ ഒരുപാട് മലകൾ ചവിട്ടി കയറി.!! മഞ്ഞൊഴുകും കാശ്മീരിൽ വഞ്ചിക്കാരിയായി ദീപ്‌തി IPS; അടിച്ചുപൊളിച്ച് പ്രിയ സീരിയൽ താരം ഗായത്രി അരുൺ | Gayathri Arun Kashmir Diaries photo viral

ഇത് ഞങ്ങളുടെ സന്തോഷ നിമിഷം.!! തമ്പിയും അംബികയും അപ്പുവും ഇല്ല; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കല്യാണി സുനിൽ | Kalyani Sunil Baby Boy Naming Ceremony photo

മകളുടെ 3-ാം പിറന്നാൾ ആഘോഷമാക്കി പ്രിയ താരം അശ്വതി ശ്രീകാന്ത്.!! അമ്മേടെ കമലത്തിന് ഇന്ന് മൂന്നാം പിറന്നാൾ.!! ആശംസകളേകി താരങ്ങളും ആരാധകരും.!! | Aswathy Sreekanth Daughter 3 rd Birthday Celebration video

  • About Us
  • Privacy Policy
  • Terms and Conditions
  • Contact Us
  • Disclaimer
View Desktop Version