കണ്ണൻറെ അഹങ്കാരം തീർത്തു കൊടുത്ത് ദേവി.!! കുടുംബം രണ്ടാക്കാൻ നോക്കിയാ കണ്ണനെ എല്ലാവരുടെയും മുന്നിൽ വെച്ച് തല്ലാൻ ഓങ്ങി ശിവൻ | Santhwanam today episode

കണ്ണൻറെ അഹങ്കാരം തീർത്തു കൊടുത്ത് ദേവി.!! കുടുംബം രണ്ടാക്കാൻ നോക്കിയാ കണ്ണനെ എല്ലാവരുടെയും മുന്നിൽ വെച്ച് തല്ലാൻ ഓങ്ങി ശിവൻ | Santhwanam today episode

ഏഷ്യാനെറ്റ് സീരിയലിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന സീരിയലാണ് സാന്ത്വനം. അപ്പു ഹരി ജോലിക്ക് പോകാൻ തയ്യാറാണെന്ന മെയിൽ അയച്ചുകൊടുത്തു. ഹരി അറിയാതെയാണ് അപ്പു ഇതൊക്കെ ചെയ്യുന്നത്. അപ്പോഴാണ് ഹരികയറി വരുന്നത്. പുറത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടിയോട് മമ്മി എവിടെയെന്ന് ചോദിച്ചപ്പോൾ, റൂമിലുണ്ടെന്ന് പറയുന്നു.

ഉടൻ തന്നെ റൂമിലേയ്ക്ക് പോയി ഹരി ദേഷ്യത്തിൽ എൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ നിനക്കെന്താണ് അവകാശമെന്നും, ഹരി ചോദിക്കുന്നു. അപ്പോഴാണ് കണ്ണൻ ബാലനോട് ഞാൻ പറഞ്ഞ കാര്യം എന്തായെന്ന് ചോദിക്കുകയായിരുന്നു. ഇത്രയും ക്യാഷ് ആരും തരുന്നില്ലെന്നും, ഞാൻ എന്തു ചെയ്യണമെന്ന് നോക്കുകയാണ്. എനിക്ക് പെട്ടെന്ന് വേണമെന്നും, അതിനാൽ വീടിൻ്റെ പ്രമാണം വച്ച് തന്നാൽ മതിയെന്ന് ഞാൻ

പറഞ്ഞിരുന്നില്ലേ എന്ന് പറയുകയാണ് കണ്ണൻ. ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. അതിന് ഇപ്പോൾ വീട് എല്ലാവരുടെയും പേരിലാണെന്നും, അത് ചെയ്യാൻ കഴിയില്ലെന്നും പറന്നപ്പോൾ, അതെന്താ കഴിയാത്തതെന്നും, അമ്മയുള്ളപ്പോൾ എൻ്റെ പേരിലായിരുന്നല്ലോയെന്നും, തമ്പി സാറും, ശങ്കരമ്മാമയുമൊക്കെയുള്ളപ്പോൾ അങ്ങനെയല്ലേ പറഞ്ഞതെന്ന് പറയുകയാണ് കണ്ണൻ. എല്ലാവരും ചേർന്ന് എന്നെ ചതിക്കുകയാണെന്ന് പറഞ്ഞ്

കണ്ണൻ ദേഷ്യത്തിൽ റൂമിലേക്ക് പോയി. പിറകെ തന്നെ ശിവനും ഹരിയും ദേവിയും അഞ്ജുവുമൊക്കെ പോയി കണ്ണനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചപ്പോൾ, കണ്ണൻ എല്ലാവരോടും കയർക്കുകയായിരുന്നു. ഇത് കേട്ട് ദേഷ്യം പിടിച്ച് ശിവൻ കണ്ണനെ അടിക്കാൻ നോക്കുമ്പോൾ, എല്ലാവരും ചേർന്ന് പിടിച്ചു മാറ്റുന്നു. ശിവനെയും കൂട്ടി അഞ്ജു റൂമിലേക്ക് പോകുന്നു. ശിവൻ ദേഷ്യത്തിൽ, ആരോട് എന്തു പറയണമെന്ന് അറിയില്ലെന്നും, എൻ്റെ ഒരു അടി കിട്ടിയാൽ അവൻ കിടന്നു പോകുമെന്നൊക്കെ പറയുന്നത്. കണ്ണൻ റൂമിൽ ദേഷ്യത്തിൽ തന്നെ നിൽക്കുകയാണ്.ശിവൻ പോയ ശേഷം, ഈ കുടുംബം തകർക്കാനാണോ നീ അഞ്ച് വർഷത്തിനു ശേഷം വന്നതെന്നും, ഇങ്ങനെയെങ്കിൽ നിനക്ക് നമ്മളെയെല്ലാവരെയും കൊ ന്നു കളഞ്ഞുകൂടായിരുന്നോ എന്ന് പറഞ്ഞ് ദേവി കരഞ്ഞുകൊണ്ട് പോവുന്നതോടെ പ്രൊമോ അവസാനിക്കുകയാണ്.

Santhwanam today episode