പടക്കം പൊട്ടിച്ചതും പൂത്തിരി കത്തിച്ചും സന്തോഷം പങ്കുവെച്ച് ശിവേട്ടനും റിയൽ ലൈഫ് ഭാര്യയും.!! പിന്നാലെ ആശംസകളുമായി ആരാധകരും | Santhwanam Sajin shafna video viral
Santhwanam Sajin shafna video viral: കുടുംബപ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന് എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ താരം അറിയപ്പെടുന്ന്. ഇന്ന് കുട്ടികള്‍ക്കുവരെ സജിന്‍ സ്വന്തം ശിവേട്ടനാണ്. ഇതാദ്യമായിട്ടാണ് സീരിയല്‍ താരത്തിന് ഇത്രയധികം താരപദവി ലഭിക്കുന്നത് എന്ന് പറയാം. സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം പറമ്പരയിലെ ശിവാഞ്ജലിമാരുടെ
പ്രണയ രംഗങ്ങളാണ് .സീരിയലില്‍ വളരെ ഗൗരവക്കാരനായ ഭര്‍ത്താവാണ് ശിവന്, അതേ സമയം റൊമാന്‍സ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും.റിയല്‍ ലൈഫില്‍ എത്തിയാല്‍, അവിടെ ഗൗരവത്തിന് വളരെ സ്ഥാനം കുറവാണ്. കൂടാതെ നല്ല റൊമാന്റിക്കും ആണ്. ഭാര്യയാണ് ഷഫ്ന. ആദ്യകാലങ്ങളിൽ ഷഫ്നയെ മാത്രമായിരുന്നു പ്രേക്ഷകർക്ക് അടുത്ത അറിയാവുന്നത്. ഷഫ്നയുടെയും സജിന്റെയും പ്രണയകഥയിലൂടെയാണ് സജിനും പ്രേക്ഷകരുടെ