
റോസ് ചെടിയുടെ കുരിടിപ്പ് മാറി നന്നായി പൂക്കാൻ ഇതാ ഒരു മാജിക് വളം..! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Roses Flowering tip
Roses Flowering tip
Roses Flowering tip: നമ്മൾ വളരെ ഇഷ്ടത്തോടെ നട്ടു വളർത്തുന്ന റോസാ ചെടിയോ മറ്റേതെങ്കിലും ഒരു ചെടിയോ മുരടിച്ചു പോയാൽ വലിയ സങ്കടമാണല്ലേ. പലർക്കും റിലാക്സ് ചെയ്യാൻ ഉള്ള ഇടമാണ് തങ്ങളുടെ പൂന്തോട്ടം. അങ്ങനെ നല്ല കുറച്ച് നിമിഷങ്ങൾക്ക് വേണ്ടി ചെല്ലുമ്പോൾ ആയിരിക്കും ചെടിയുടെ മുരടിപ്പ് കണ്ണിൽ പെടുന്നത്. അതോടെ മനസ്സിന്റെ എല്ലാ സന്തോഷവും നഷ്ടമാവും.
അങ്ങനെ മുരടിച്ചു നിൽക്കുന്ന റോസാ ചെടിയെ വീണ്ടും നന്നായി വളർത്തി കുല പോലെ പൂക്കൾ ഉണ്ടാക്കാൻ സാധിക്കുന്ന വളം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നത്. അതിനായി ആദ്യം തന്നെ പൂവുകൾ ഉണങ്ങിയ ഇടങ്ങൾ മുഴുവനും രണ്ടില താഴെ മുറിച്ചു കൊടുക്കണം. അതിന് ശേഷം ചെടിയുടെ ചുവട് നല്ലത് പോലെ ഇളക്കി കൊടുക്കണം.
മാസത്തിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ വളം കൊടുക്കണം. ഈ ഒരു വളം നൽകാനായി ഒരു കിലോ പച്ച ചാണകം തലേ ദിവസം കുറച്ചധികം വെള്ളത്തിൽ നേർപ്പിച്ച് വയ്ക്കണം. ഇത് തെളിച്ച് എടുക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുറ്റത്തോട് പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക. ഇതെല്ലാം ചേർക്കുന്നതിലൂടെ ചെടികളിൽ ഉണ്ടാവുന്ന എല്ലാ തരം ഇൻഫെക്ഷനും രോഗങ്ങളും ഫലപ്രദമായി തടയാൻ കഴിയും.നല്ലത് പോലെ യോജിപ്പിച്ചതിന് ശേഷം എല്ലാ ചെടികളുടെ ചുവട്ടിലും ഒഴിച്ചു കൊടുക്കാം……..കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും Video Credit : Mom’s cook&vlog Roses Flowering tip
Here are some simple and effective tips to boost flowering in your rose plants:
🌹 Rose Flowering Tips
1. Give plenty of sunlight
Roses need at least 6 hours of direct sunlight daily to produce abundant blooms.
2. Use a phosphorus-rich fertilizer
For more flowers, feed roses with fertilizers high in phosphorus (like bone meal, banana peel powder, or rose-specific bloom boosters).
3. Prune regularly
Trim dry, weak, or crossing branches. Proper pruning improves airflow and encourages new flowering shoots.
4. Water deeply, not frequently
Roses prefer deep watering once or twice a week, depending on climate. Avoid wetting the leaves to prevent fungal diseases.
5. Add organic compost
Mix well-decomposed cow dung, compost, or vermicompost once a month for healthy growth and continuous blooming.
6. Mulch the soil
Applying mulch (coconut husk, dry leaves, wood chips) helps maintain moisture and protects roots from extreme heat.
7. Check for pests
Aphids and mites reduce flowering. Use neem oil spray once a week to keep pests away naturally.
8. Deadhead regularly
Remove dried flowers to encourage the plant to produce new buds quickly.
If you want, I can also give homemade fertilizer recipes for roses! 🌹✨