ഇത് രണ്ടും മാത്രം മതി.! മുട്ട് വേദനക്ക് ഇതിനും ബെസ്റ്റ് വേറെ ഇല്ല; ശരീരവേദനക്ക് ഉത്തമ ഒറ്റമൂലി | Remedy For Knee Pain

Remedy For Knee Pain : നമ്മുടെ പറമ്പിൽ കാണുന്ന ഈ ഒരു ചെടി മതി. മുട്ടുവേദന പമ്പ കടക്കും. നമ്മുടെ ഒക്കെ വീടുകളിൽ സാധാരണയായി കണ്ടു വരുന്ന ചെടിയാണ് ഇരുവേലി. കാണുമ്പോൾ പനിക്കൂർക്ക പോലെ ഇരിക്കും. എന്നാൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായും ഇത് രണ്ടിന്റെയും ഗുണവും മണവും വ്യത്യാസം ഉണ്ട്. പനികൂർക്കയ്ക്ക്

നല്ല സുഗന്ധമാണ് ഉള്ളത്. ഇരുവേലിയ്ക്ക് ഒരു തരം രൂക്ഷ ഗന്ധം ആണുള്ളത്. അതു പോലെ തന്നെ ഇരുവേലിയ്ക്ക് പനികൂർക്കയെക്കാൾ ജലാംശം കുറവാണ്. തണ്ടുകൾ തമ്മിലും വ്യത്യാസമുണ്ട്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക. വീട്ടിൽ പ്രായമായവരുടെ പ്രധാന പ്രശ്നമാണ് മുട്ടുവേദന. അതിനായി ഇരുവേലിയുടെ കിളുന്ത്‌ ഇലകൾ പൊട്ടിച്ചെടുക്കുക. ഈ ഇലകൾ വെള്ളം തൊടാതെ അരച്ചെടുക്കണം. ഇതിലോട്ട് ഒന്നോ രണ്ടോ

പച്ച കർപ്പൂരം പൊടിച്ചു ചേർക്കണം. അതിന് ശേഷം മുട്ടയുടെ വെള്ള ആവശ്യത്തിന് എടുത്ത് നല്ലത് പോലെ കുഴയ്ക്കുക. ഇത് വേദനയുള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു പത്തു മിനിറ്റിന് ശേഷം കെട്ടി വയ്ക്കുക.ഇങ്ങനെ രണ്ടു തവണ ചെയ്ത് രണ്ടു മണിക്കൂർ കെട്ടി വച്ചാൽ മുട്ടുവേദന പമ്പ കടക്കും. മൂത്രസംബന്ധമായ പ്രശ്നങ്ങൾക്കും വാതമുള്ളവർക്കും ഒക്കെ ഇരുവേലി ഇലയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നീർക്കെട്ട് ഉള്ളവർ ഇതിന്റെ വേരും തണ്ടും ഇലയും സമൂലം

ചേർത്ത് ഉപയോഗിക്കാം.മൈഗ്രെയിൻ തലവേദന ഉള്ളവർക്ക് ഇതിന്റെ നീര് നെറുകിൽ ഇറ്റിച്ചാൽ തലവേദനയ്ക്ക് നല്ല ആശ്വാസം കിട്ടും. അതു പോലെ ഇരുവേലിയുടെ ഇല അരച്ച് തേച്ചാൽ പേൻ താരൻ എന്നിവയുടെ ശല്യം ഒഴിവാവും. അതിനായി ഈ ഇല അരച്ചിട്ട് അഞ്ചു മിനിറ്റ് തേച്ച് പിടിപ്പിക്കുക. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ ഇരുവേലിയുടെ ഇല കൊണ്ടുള്ള ഗുണങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Remedy For Knee Pain Credit : PRS Kitchen

Here are some simple, natural, and effective remedies for knee pain that you can try at home. These methods help reduce pain, swelling, and stiffness while improving mobility.


🌿 Home Remedies for Knee Pain

1. Apply Warm Compress

  • Use a warm cloth or heating pad.
  • Apply for 10–15 minutes to relax muscles and improve blood flow.
  • Best for chronic pain and stiffness.

2. Ice Pack for Swelling

  • Wrap ice cubes in a cloth and place on the knee for 10 minutes.
  • Helps reduce inflammation and sudden pain.
  • Use especially after injury or strain.

🌿 3. Turmeric Milk

  • Mix ¼ tsp turmeric + a pinch of black pepper in warm milk.
  • Drink daily at night.
  • Turmeric reduces inflammation naturally.

🌿 4. Ginger Tea

  • Boil fresh ginger pieces in water and drink.
  • Ginger helps relieve swelling and improves joint flexibility.

🌿 5. Epsom Salt Soak

  • Add 1–2 tbsp Epsom salt to warm water.
  • Soak legs for 10–15 minutes.
  • Rich in magnesium—relaxes muscles & eases joint pain.

🌿 6. Massage With Oils

Best oils:

  • Sesame oil
  • Coconut oil
  • Mustard oil

Warm it slightly and massage the knee in circular motion for 10 minutes to reduce stiffness.


🌿 7. Simple Knee Exercises

Doing light exercises daily strengthens muscles:

  • Leg raises
  • Straight knee stretches
  • Slow walking
  • Cycling

Avoid heavy workouts until pain reduces.


🌿 8. Lose Extra Weight

Even 1 kg extra weight puts 4 times more pressure on your knee.
Maintaining a healthy weight helps reduce chronic knee pain.


🌿 9. Use Knee Support

A knee cap or knee brace provides stability and prevents further strain.


🌿 10. Anti-inflammatory Foods

Include these in daily diet:

  • Fish
  • Nuts
  • Garlic
  • Spinach
  • Olive oil

They naturally reduce joint inflammation.


⚠️ When to See a Doctor

Seek medical help if:

  • Pain is severe or lasts more than 2 weeks
  • Knee is swollen or warm
  • Difficulty walking or bending
  • Suspected fracture or ligament injury

If you want, I can also suggest knee strengthening exercises, ayurvedic remedies, or diet plans for joint pain relief!

ടൈലുകളിൽ പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാൻ ഈയൊരു സാധനം മാത്രം മതി.! കറയും ചെളിയും ഇനി ഠപ്പേന്ന് വൃത്തിയാക്കാം… | interlocking bricks cleaning idea

Remedy For Knee Pain