“മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ?” മലയാളികളുടെ പ്രിയതാരം ചാക്കോച്ചന് പിറന്നാളാശംസകളുമായി പിഷാരടി! കുറിപ്പ് വൈറൽ | Ramesh pisharody birthday wishes to kunchakko boban

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. താരം ഇന്ന് തന്റെ 48-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. അത്തരത്തില്‍ വളരെ രസകരമായ ഒരു പിറന്നാൾ ആശംസ പങ്കുവെച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി.

പങ്കുവെച്ചിരിക്കുന്ന ഫോട്ടോയ്ക്ക് താഴെ താരം നൽകിയിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്. “കാരിയർ കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും .. എത്രയോ സൂപ്പർ ഹിറ്റുകളിൽ നായകനായപ്പോഴും സിനിമാക്കാരൻ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരൻ. മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഇന്ന് ചാക്കോച്ചനു പിറന്നാൾ…

“ഹാപ്പി ബര്‍ത്ത്‌ഡേ സ്‌നേഹിതന്‍, ദോസ്ത്, ഭയ്യാ ഭയ്യാ, ജൂനിയര്‍ സീനിയര്‍ എന്ന ടെക്സ്റ്റിനൊപ്പം ചാക്കോച്ചനെ ക,ത്തികാണിച്ച് ‘ഭീ, ഷ, ണിപ്പെടുത്തുന്ന’ രസകരമായ മറ്റൊരു ഫോട്ടോയും പിഷാരടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Ramesh pisharody birthday wishes to kunchakko boban

Ramesh pisharody birthday wishes to kunchakko boban
Comments (0)
Add Comment