കസ്കസ് കൊണ്ട് ഇത്രയും മുഖ സൗന്ദര്യമോ ? കസ്കസ് ജൂസിൽ ഇടാൻ മാത്രമല്ല.! മുഖ സൗന്ദര്യത്തിന് ഇതിനും നല്ലതല്ല.! ശ്രമിച്ചു നോക്കൂ തീർച്ചയായും ഉപകാരപ്പെടും | Poppy Seeds for skin

Poppy Seeds for skin: നമ്മുടെ വീടുകളിലും മറ്റും നാം പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണല്ലോ കസ്കസ് അഥവാ തുളസിച്ചെടിയുടെ വിത്തുകൾ. നമ്മൾ ഏതൊരു ജ്യൂസ് കടയിലേക്ക് ചെന്നാലും കസ്കസ് ഉപയോഗിച്ചുള്ള ജ്യൂസ് ആയിരിക്കും പലർക്കും പ്രിയപ്പെട്ടത്. കാരണം അവയുടെ പുറത്ത് ജല്ലുകൾ കഴിക്കാൻ തന്നെ പലർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഈ ഒരു കസ്കസ്

കൊണ്ട് ഈയൊരു ഉപയോഗമില്ലാതെ മറ്റൊരു ഉപയോഗം കൂടെയുണ്ടെന്ന് പലർക്കും അറിയാത്ത ഒന്നായിരിക്കും. മുഖത്തെ സൺടാന്‍ മാറ്റാനും മുഖ സൗന്ദര്യത്തിനും ഏറെ ഫലപ്രദമായ ഒന്നാണ് ഈയൊരു കസ്കസ്. കസ്കസ് കൊണ്ട് എങ്ങനെ നമ്മുടെ മുഖ സൗന്ദര്യവും ചർമ്മത്തിന്റെ നിറവും വർദ്ധിപ്പിക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ആവശ്യാനുസരണം കസ്കസ് എടുത്ത് വെള്ളത്തിൽ കുതിർത്തു വെക്കുക. തുടർന്ന് 15 മിനിറ്റിനു ശേഷം അവ വെള്ളത്തിൽ

കുതിർന്ന് ജൽ രൂപത്തിൽ ആയതായി നമുക്ക് കാണാൻ കഴിയുന്നതാണ്. തുടർന്ന് ഈയൊരു കസ്കസിലേക്ക് നാടൻ പശുവിൻ പാൽ ഒഴിച്ചു കൊടുക്കുക. തുടർന്ന് മിക്സിയുടെ ചെറിയ ഗ്രൈൻഡറിൽ ഇട്ട് ഇവ നന്നായി ഒന്ന് മിക്സ് ചെയ്താൽ ഒരു ജൽ പരുവത്തിൽ ഇവയെ ലഭിക്കുന്നതാണ്. തുടർന്ന് നമ്മുടെ മുഖത്തോ കൈകളിലോ മറ്റു ശരീര ഭാഗത്തോ ഇവ പുരട്ടുകയും ചെയ്യുക, മാത്രമല്ല

ഈയൊരു രീതി ദിവസങ്ങളോളം തുടരുകയാണെങ്കിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ നമ്മുടെ ചർമ്മങ്ങളിൽ കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇവ നമ്മുടെ മുഖത്ത് പുരട്ടിയശേഷം അരമണിക്കൂറോളം ഫാനിനു താഴെ നിൽക്കുകയാണെങ്കിൽ ഇവ പീൽ ചെയ്തെടുക്കാനും സാധിക്കുന്നതാണ്. Poppy Seeds for skin Kairali Health

Couscous or basil seeds are something that we often use in our homes and elsewhere. No matter which juice shop we go to, the juice made with couscous is the favorite of many. Because many people love to eat the gels on their outside. But many people do not know that there is another use for this couscous apart from this use. This couscous is very effective for removing suntan from the face and for facial beauty. Let’s see how we can enhance the beauty of our face and skin color with couscous. First, take the couscous as required and soak it in water. Then after 15 minutes, we can see that it has soaked in water and turned into a gel. Then pour local cow’s milk into this couscous. Then put it in a small grinder of a mixie and mix it well, you will get a gel-like consistency. Then apply it on our face, hands or other parts of the body, and if this method is continued for several days, we can see big changes in our skin. Moreover, if we apply these to our face and then leave them under a fan for half an hour, they can be peeled off.

ഒരു കുക്കർ മാത്രം മതി കട്ട കറയും ചെളിയും കരിമ്പനും പോകാൻ.!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട |

Poppy Seeds for skin