ഒരു സ്പൂണ്‍ പൊടി മതി.! എത്ര പഴകിയ ചുമയും ഇല്ലാതാക്കാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി ഇതാ | Pepper ottamooli for cough

Pepper ottamooli for cough: ചുമയും, കഫകെട്ടും വന്നു കഴിഞ്ഞാൽ അത് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി സ്ഥിരം അലോപ്പതി മരുന്ന് കഴിച്ചാൽ സൈഡ് എഫക്ടുകൾ വേറെയും ഉണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ചുമയും കഫക്കെട്ടും അത്ര പെട്ടെന്നൊന്നും മാറാറില്ല. എന്നാൽ എത്ര പഴകിയ ചുമയും പിടിച്ചു കെട്ടിയ പോലെ നിർത്താനായി

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ ആണ് പെരുംജീരകം,നല്ല ജീരകം,അയമോദകം, കൽക്കണ്ടം അല്ലെങ്കിൽ പനം കൽക്കണ്ടം, തേൻ, കുരുമുളക്, ഗ്രാമ്പൂ എന്നിവയെല്ലാം. ഇത് തയ്യാറാക്കാനായി ആദ്യം ഒരു കട്ടിയുള്ള പാൻ അടുപ്പത്ത് വയ്ക്കുക. പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ അയമോദകം

എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം അതേ പാനിലേക്ക് ഒരു കാൽ ടീസ്പൂൺ കുരുമുളക്, മൂന്ന് ഗ്രാമ്പു എന്നിവ കൂടി ചേർത്ത് ചൂടാക്കി എടുക്കുക. അതിനു ശേഷം നേരത്തെ വറുത്ത വെച്ച സാധനങ്ങളും കുരുമുളകും ഗ്രാമ്പുവും ഒട്ടും നനവില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം എടുത്തുവച്ച കൽക്കണ്ടം അല്ലെങ്കിൽ പനം കൽക്കണ്ടം നാലോ അഞ്ചോ പീസ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം അത് മിക്സിയിൽ കറക്കി നല്ലതുപോലെ പൊടിച്ചെടുക്കുക.

ഉണ്ടാക്കിയെടുത്ത പൊടി ഒട്ടും നനവില്ലാത്ത ഒരു ബോട്ടിലിൽ വേണം സൂക്ഷിക്കാൻ. ആവശ്യമുള്ള സമയത്ത് ഈ ഒരു പൊടിയിലേക്ക് അല്പം തേൻ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പ്രായഭേദമന്യേ എല്ലാവർക്കും ഒരു മാസം വരെ തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. ജലദോഷവും, കഫക്കെട്ടും, ചുമയും മാറാൻ തീർച്ചയായും ഈ ഒരു ഔഷധക്കൂട്ട് സഹായിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips Of Idukki Pepper ottamooli for cough


Here are a few simple and effective home remedies for cough that can help soothe your throat and ease irritation naturally: 🌿💧

🍯 1. Honey and Warm Water

  • Mix 1 tablespoon of honey in a cup of warm water or herbal tea.
  • Sip slowly.
  • Honey helps coat the throat, reduces irritation, and acts as a natural cough suppressant.
    (Avoid giving honey to children under 1 year.)

🍋 2. Ginger Tea

  • Boil a few slices of fresh ginger in a cup of water for 5–10 minutes.
  • Add a spoon of honey and a few drops of lemon juice.
  • Drink warm, twice a day.
  • Ginger helps reduce inflammation and eases dry or sore throats.

🌿 3. Turmeric Milk (Haldi Doodh)

  • Warm one glass of milk and add ½ teaspoon of turmeric powder.
  • Drink before bedtime.
  • Turmeric has strong antibacterial and anti-inflammatory properties that help relieve throat irritation.

🍵 4. Steam Inhalation

  • Inhale steam from hot water mixed with a pinch of salt or eucalyptus oil.
  • This helps loosen mucus and clear nasal passages.

🌱 5. Tulsi (Holy Basil) and Black Pepper

  • Boil 5–6 Tulsi leaves and a pinch of crushed black pepper in a cup of water.
  • Drink this herbal tea 2–3 times daily for relief from cough and congestion.

🧂 6. Salt Water Gargle

  • Mix ½ teaspoon of salt in a glass of warm water and gargle twice daily.
  • It helps soothe the throat and reduce inflammation.

💡 Tip: Stay hydrated, avoid cold foods or drinks, and get plenty of rest to recover faster.


പ്രമേഹം, പ്രഷർ ,കൊളസ്ട്രോൾ എന്നിവ കുറയ്ക്കും കിടിലൻ ഒറ്റമൂലി.! ഉലുവ ദിവസവും കഴിച്ചു നോക്കു ഉലുവയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോകല്ലേ | Fenugreek Seeds For health

Pepper ottamooli for cough