എത്ര കരി പിടിച്ച പാത്രവും പുതിയതാക്കി എടുക്കാം.!!! വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി pathrathile-karimttan

pathrathile-karimttan : അടുക്കളയിൽ പാത്രങ്ങൾ എത്ര കാലം ഉപയോഗിച്ചാലും എപ്പോഴും പുത്തൻ ആയി ഇരിക്കാനാണ് എല്ലാ അമ്മമാർക്കും ആഗ്രഹം. എന്നാൽ കറ പിടിക്കുക സ്വാഭാവികം. ചായക്കറയോ.. ചിലപ്പോൾ പാത്രങ്ങളുടെ അടി കരിയുകയോ ചെയ്താൽ വൃത്തിയാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്.

എന്നാൽ കുറച്ചു കാലം ഉപയോഗിച്ചാൽ പിന്നെ അവയുടെ അടിയിൽ മുഴുവൻ കറ പിടിച്ചിരിക്കുന്ന ഒരു പ്രശ്നം കണ്ടുവരാറുണ്ട്. എത്ര തന്നെ ബലം പ്രയോഗിച്ചു ഉരചു കഴുകിയാലും വലിയ വ്യത്യസം ഉണ്ടാകില്ല. എങ്കിൽ ഇനി അത്തരം സദർഭങ്ങളിൽ അവ വൃത്തിയാക്കി പുതിയതുപോലെയാക്കാൻ ഈ ഒരു മാർഗം മാത്രം മതി.

വ്യത്യസ്‍തമായ ഈ ഒരു മാർഗം ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തിളച്ചു വരുന്ന വെള്ളത്തിലേക്കു ഡിറ്റര്ജന്റ് പൌഡർ ഇട്ടു കൊടുക്കാം. അതിലേക്ക് വിനാഗിരി, ഉപ്പ്, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് കൊടുക്കാം. ഈ വെള്ളത്തിലേക്ക് കരിപിടിച്ച പത്രം മുക്കി വെക്കാം. സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ചു കഴുകിയെടുക്കാം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

pathrathile-karimttan
Comments (0)
Add Comment