നയനയെ അടിച്ച ദേവയാനിയുടെ കാരണം പുകയിച്ചു മുത്തച്ഛൻ.!! അനാമികയുടെ അമ്മയുടെ കള്ളത്തരം എല്ലാവരും തിരിച്ചറിയുന്നു; അനന്തപുരിയിൽ മുത്തച്ഛന്റെ കടുത്ത തീരുമാനം | Pathramattu today latest episode november 2

Pathramattu today latest episode november 2: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ സംഭവബഹുലമായ സന്ദർഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വീട്ടിൽ നിന്നും സ്വർണ്ണമാല കാണാതായതിനെ പേരിലുള്ള പ്രേശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് നടക്കുന്നത്. ഈ പ്രേശ്നങ്ങൾക്ക് എല്ലാം നടുവിൽ നിൽക്കുമ്പോഴും നയനയുടെ ഇപ്പോഴത്തെ ആശ്വാസം തന്റെ ഭർത്താവ് തന്നെ മനസ്സിലാക്കി

തന്റെ കൂടെ നിൽക്കുന്നുണ്ട് എന്നത് തന്നെയാണ്. ആദർശേട്ടനും നയനയ്ക്കുമിടയിൽ റൊമാൻസ് തുടങ്ങി എന്നത് തന്നെയാണ് ഇപ്പോൾ ആരാധകർക്കും ആശ്വാസം ആയിരിക്കുന്നത്. ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നത് അനാമികയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും അനന്തപുരിയിലേക്ക് വന്നിരിക്കുന്നതാണ്. വീട്ട്ടിൽ ഇത്രയും പ്രേശ്നങ്ങളാണെങ്കിൽ എല്ലാവരും വെവ്വേറെ താമസിക്കുന്നതാണ് നല്ലത് എന്നാണ് അനാമികയുടെ ‘അമ്മ പറയുന്നത്.

എന്നാൽ ഏതു കേട്ടുവന്ന മുത്തശ്ശൻ വിവരം അനേഷിക്കുകയാണ്, അതിനു മറുപടി നൽകുന്നത് ജലജയാണ്. ഏതു കേട്ട് മുത്തശ്ശൻ എന്താണ് പറയുന്നത് എന്ന് ഇന്നത്തെ എപ്പിസോഡിൽ കാണാവുന്നതാണ്. എന്നാൽ ഡയാനയെ വെറുക്കുന്ന അമ്മായിമ്മയായ ദേവയാനി നയന അനാമികയുടെ വീട്ടുകാരോട് എതിർത്തു സംസാരിക്കുന്നത് കണ്ട് നയനയുടെ കാരണം നോക്കി ഒന്ന് കൊടുക്കുകയാണ്. ഇതുകണ്ട് ദേഷ്യം വന്ന ആദർശ് പലതും പറയുണ്ട്.

അമ്മക്ക് കൊടുക്കേണ്ട സ്നേഹം അമ്മയ്ക്കും ഭാര്യക്ക് കൊടുക്കേണ്ട സ്നേഹം ഭാര്യക്കും നൽകാനാണ് എന്റെ തീരുമാനം എന്നും, അതിന്റെ മുകളിൽ എന്ത് പ്രെശ്നം ഉണ്ടായാലും അത് എനിക്ക് കുഴപ്പം ഇല്ല എന്നുമാണ് ആദർശ് പറയുന്നത്. എന്തായാലും ആദർശിന്റെ ഈ മാറ്റം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പത്തരമാറ്റ് പ്രേക്ഷകർ. Pathramattu today latest episode november 2

Patharamattu latest episodepatharamattu serialPathramattu today latest episode november 2promoserial promo
Comments (0)
Add Comment