പാഷൻ ഫ്രൂട്ട് വീട്ടിലുള്ളവരും കഴിച്ചിട്ടുള്ളവരും ഇതു നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്.! ഷുഗറും കൊളസ്ട്രോളും പമ്പ കടക്കും, കാഴ്ച ശക്തി കൂടാനും മുട്ടോളം മുടി വളരാനും ഈ ഇല മതി | Passion Fruit Leaves health Benefits

Passion Fruit Leaves health Benefits: വണ്ണം കുറയാൻ ഒരു മാജിക്‌ ഡ്രിങ്ക്; ഷുഗറും കൊളസ്ട്രോളും പമ്പ കടക്കും, കാഴ്ച ശക്തി കൂടാനും മുട്ടോളം മുടി വളരാനും ഈ ഇല മതി. പ്രമേഹത്തിന് പാഷൻ ഫ്രൂട്ട് ഇല; നല്ല ഉറക്കം കിട്ടാനും ഇതിന്റെ ഒരു ഇല മതി, പാഷൻ ഫ്രൂട്ട് വീട്ടിലുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കണം. പാഷൻ ഫ്രൂട്ടിന്റെ തൈ വീട്ടിലുണ്ടെങ്കിൽ ഫ്രൂട്ടിയോ

മറ്റു കൃത്രിമ പാനീയങ്ങളോ തേടി പോകേണ്ടതില്ല. പാഷൻ ഫ്രൂട്ടിന്റെ ജ്യൂസിന് വേദന ശമിപ്പിക്കാനും വിരകളെ അകറ്റാനും ഹൃദയനാഡി രോഗങ്ങളെ ശമിപ്പിക്കാനുമുള്ള കഴിവുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ ചെറിയ പഴം നമ്മുടെ ശരീരത്തിൽ എത്തിക്കുന്നത്. പാഷൻ ഫ്രൂട്ടിന്റെ ജ്യൂസ് മറ്റു ജ്യൂസുമായി ചേർത്ത് വിവിധ തരം രുചിയും മണവുമുള്ള പാനീയങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ട്. വിവിധ തരം സാലഡുകൾ,

സർബത്തുക്കൾ, ഐസ്ക്രീമുകൾ, ശീതള പാനീയങ്ങൾ തുടങ്ങിയവ ഉണ്ടാക്കുവാൻ പാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നുണ്ട്. പാഷൻ ഫ്രൂട്ട് ജ്യൂസ് തുടർച്ചയായി കഴിക്കുന്നതുമൂലം മാനസിക സംഘർഷം, ഉറക്കമില്ലായ്‌മ, ആസ്‌മ, മൈഗ്രൈൻ പോലെയുള്ള തലവേദനകൾ തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കുവാൻ കഴിവുണ്ട്. വിറ്റാമിൻ സി യും കരോട്ടിനും ക്രിപ്റ്റോക്സാന്തിനും അടങ്ങിയിട്ടുള്ളത് കൊണ്ടാണ് പാഷൻ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത്. 100 ഗ്രാം പാഷൻ ഫ്രൂട്ടിൽ 30 ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കുകയും

അതുവഴി ചെറുതും വലുതുമായ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇത് മാത്രമല്ല ആന്റിഓക്സിഡന്റ് ധരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഫ്രീ റാഡിക്കൽസിന് എതിരെ പ്രവർത്തിക്കുകയും, പ്രായക്കൂടുതൽ തോന്നുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ഹൃദ്‌രോഗം പോലെയുള്ള പല അസുഖങ്ങളും ശരീരത്തെ ആ ക്ര മി ക്കു ന്ന ത് തടയുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമെ ശ്വാസകോശ സംബദ്ധമായ രോഗങ്ങൾക്കും ഈ ഫലം ഉപയോഗപ്രദമാണെന്ന് ഈ അടുത്ത് നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാഷൻ ഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുന്നവയാണ്. ഈ കാരണങ്ങളാൽ പല രാജ്യങ്ങളിലും ശാന്തിധായകം എന്ന രീതിയിൽ പാഷൻ ഫ്രൂട്ട് പാനീയങ്ങൾ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻ ഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് ഫലപ്രദമാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാവുന്നതാണ്. Passion Fruit Leaves health Benefits s Credit : Easy Tips 4 U

Passion Fruit Leaves health Benefits
Comments (0)
Add Comment