Pappadam Fry Using Cooker: അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും.
കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് അത് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക. ചിരട്ട ഉപ്പിൽ ഇറക്കി
വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്. ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്. എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ കുക്കർ ഉപയോഗിച്ചൊരു കിടിലൻ ടിപ്പുണ്ട്. എങ്ങനെയാണെണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Pappadam Fry Using Cooker credit : shareefa shahul
🔥 Pappadam Fry Using Cooker (Oil-Free or Low-Oil Method)
🧾 Ingredients:
- Pappadam – as needed (any Kerala-style papad)
- Salt – optional (if using very low-oil method)
- A few drops of oil – optional, for coating
🍳 Method:
- Preheat a dry pressure cooker (without the weight/whistle) on low to medium flame for about 1–2 minutes.
- Lightly grease the pappadam with a few drops of oil on both sides (optional – you can skip this if you want a completely oil-free version).
- Place one pappadam flat inside the hot cooker. Quickly close the lid without the whistle.
- Count 5 to 8 seconds, then open and flip the pappadam.
- Close the lid again for another 5 to 8 seconds until it’s puffed and crisp.
- Remove carefully using tongs or a spatula.
- Repeat with remaining pappadams.
🍽️ Tips:
- Don’t keep the cooker on high flame – it can burn the pappadam quickly.
- Works best with Kerala-style rice pappadams.
- No oil needed at all if using a well-heated cooker.
- Can also be done in air fryers or microwaves for an oil-free version.