ടീച്ചറെ കുറിച്ച് വാചാലയായി സ്വരമോൾ.!! രോഹിത് തിരിച്ചെത്തി ? സ്വരമോളുമായി കൂടുതൽ അടുത്ത്…
പ്രേക്ഷകരെ ഉദ്വേഗത്തിലാക്കി കുടുംബവിളക്ക് അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. അവസാനിക്കാത്ത പ്രതിസന്ധികളുമായി സുമിത്രയുടെ ജീവിതം മുന്നേറുമ്പോൾ നഷ്‌ടങ്ങളുടെ ഒരു വലിയ പട്ടികയുമാണ് സുമിത്ര ഇപ്പോൾ തന്റെ ജീവിതം തിരിച്ചു പിടിക്കാൻ പെടപ്പാട്!-->…