Take a fresh look at your lifestyle.
  

ഇവിടെ വരുന്നവർക്കെല്ലാം ഫ്രീ ആയി ചിക്കൻ..!! ഇത് വ്യത്യസ്തമായ ഒരു കോഴിക്കട.! വൈറലായി…

നമ്മുടെ സമൂഹത്തിൽ ദാനധർമ്മങ്ങൾ ചെയ്യുന്നവർ നിരവധിയാണ്. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുക എന്നത് വലിയൊരു കാര്യമാണ്. എന്നാൽ എല്ലാവർക്കും അത്തരമൊരു മനസ് ഉണ്ടാവണമെന്നില്ല. ഇത്തരം ദാനങ്ങൾ നടത്തുന്നവർ നിരവധി ഉണ്ടെങ്കിലും ചിലരെ കുറിച്ച് പൊതുസമൂഹത്തിൽ…

സാന്ത്വനത്തിൽ തീപാറുന്ന ക്ലൈമാക്സ് എപ്പിസോഡ്.!! തമ്പിയുടെ ചതി മനസ്സിലാക്കിയ അപ്പു…

ഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇന്ന് നടക്കാൻ പോകുന്നത് വളരെ രസകരമായ എപ്പിസോഡാണ്. സാന്ത്വനം വീട്ടിലെ കുഞ്ഞാവയായ ദേവൂട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാണ്. തമ്പിയുടെ വീട്ടിൽ…

മമ്മൂക്കയുടെ നമ്പർ പടച്ചോൻ എന്ന് സേവ് ചെയ്തത്.!! 4 തവണ വിവാഹം ചെയ്തു.!! എല്ലാം ഒരു…

Vinod Kovoor real Life Story viral: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് വിനോദ് കോവൂർ. നാടകം, സിനിമ, സീരിയൽ, ഷോർട് ഫിലിമുകൾ അങ്ങനെ അഭിനയരംഗത്തു വിനോദ് കൈവെക്കാത്ത ഇടങ്ങളില്ല. നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും ഒക്കെ അഭിനയിച്ചു എങ്കിലും…

ഇനി വെറും 10000 രൂപയ്ക്ക് ദുബായിൽ എത്താം.!! പ്രവാസികൾക്ക് ഇതാ സന്തോഷ വാർത്ത; മൂന്നിരട്ടി…

ഗൾഫിലേക്ക് പോവുക എന്ന് പറഞ്ഞാൽ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിമാന സർവീസ് തന്നെയായിരിക്കും. വിമാനത്തിൽ കയറാൻ പേടിയുള്ളവർ പോലും ഗൾഫിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന യാത്രാ മാർഗ്ഗമായി വിമാന സർവീസുകൾ മാറുമ്പോൾ മറ്റൊരു സന്തോഷവാർത്തയാണ്…

നിലു ബേബി ഗർഭിണിയായ അമ്മക്ക് ഉണ്ടാക്കി കൊടുത്ത കുഞ്ഞു പാപ്പം കണ്ടോ ? അടിപൊളി ബ്രോക്കോളി…

മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. നടി, അവതാരിക, മോഡൽ തുടങ്ങിയവയിലൊക്കെ തൻ്റെ കഴിവ് തെളിയിച്ച താരമാണ് പേർളി. മലയാളം ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെ താരത്തിന് മലയാളി പ്രേക്ഷകരുടെ മനസിൽ കൂടുതൽ സ്ഥാനം നിലനിർത്താൻ സാധിച്ചു. ബിഗ്ബോസിലെ…

ശ്രീനിലയത്തിൽ എത്തിയ സുമിത്രയെ ഞെട്ടിച്ചുകൊണ്ട് ആ കാഴ്ച.!! രഹസ്യങ്ങൾ ചുരുൾ അഴിയുന്നു;…

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര വളരെ വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയെ ഹോസ്പിറ്റലിലുള്ള ഇൻഫോർമറായ രമേശൻ വിളിച്ച് സുമിത്ര എഴുന്നേറ്റതും ദീപുവിൻ്റെ വീട്ടിൽ പോയ വിവരവും…

29 വർഷത്തെ ജീവിതം.!! കിച്ചു എന്തായാലും ഈ ദിവസം മറന്നുകാണും ഞാൻ ഓർമ്മിപ്പിക്കില്ല; വാർഷിക…

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബം ആണ് നടൻ കൃഷ്ണകുമാർ സിന്ധു ദാമ്പതികളുടെ കുടുംബം. കാരണം മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഒരു കുടുംബം ആണ് ഇവരുടേത്. സിനിമ താരം അഹാന ഉൾപ്പെടെ നാല് പെണ്മക്കൾ ആണ് ഇവർക്കുള്ളത്. ഇവർ…

ഉള്ളിൽ ഒരു കുഞ്ഞു മാലാഖയെയും പേറി ഒരു മാലാഖയെപ്പോലെ എന്റെ ത്രേസ്സ്യാമ്മ…!! എന്റേത് സ്വന്തം…

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനാണ് ലിബിൻ സക്കറിയ. മനോഹരവും വ്യത്യസ്തവുമായ ശബ്ദത്തിൽ ഗാനം ആലപിക്കുന്ന ലിബിൻ ഷോയിൽ വിന്നറാകുമെന്ന് പ്രേക്ഷകർ ആദ്യമേ പ്രവചിച്ചിരുന്നു.…

ഗുരുവായുരപ്പൻ ചക്കിക്ക് നൽകിയത് സിൻഡ്രല്ല കഥയിലെ രാജകുമാരനെ..!! മകളുടെ വിവാഹനിശ്ചയത്തിൽ…

പ്രേക്ഷകർ വളരെ സ്നേഹത്തോടെ കണ്ടിരുന്ന താര കുടുംബമാണ് ജയറാമിൻ്റേത്. പാർവ്വതിയും ജയറാമും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായതിനാൽ അവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ വളരെ വേഗം വൈറലാക്കി മാറ്റാറുമുണ്ട്. ഇവരുടെ മക്കളായ കാളിദാസും, മാളവികയും ഇവരെ പോലെ തന്നെ…

സാന്ത്വനത്തെ ചതിച്ച് തമ്പിയുടെ പതിനെട്ടാം അടവ്.!! ദേവൂട്ടിയുടെ ചോദ്യത്തിന് മറുപടിയില്ലാതെ…

മലയാള മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്നു കാണുന്ന സീരിയലാണ് സാന്ത്വനം. ഇപ്പോൾ കഥ വളരെ വ്യത്യസ്ഥമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയുടെ പിറന്നാൾ ആയതിനാൽ ദേവിയും ബാലനും കൂടി പിറന്നാൾ സമ്മാനമായി മോൾക്ക്…