സ്വരമോളെ വിളിച്ച സുമിത്ര ആ സത്യം തിരിച്ചറിയുന്നു.!! രോഹിത്തിൻ്റെ വീട്ടിലേക്ക് പോകാനൊരുങ്ങി…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര മക്കളെ ഓർത്ത് സങ്കടപ്പെട്ട് അനുരുദ്ധിൻ്റെയും അനന്യയുടെയും ഫോട്ടോ നോക്കുന്നതായിരുന്നു. സ്വരമോളും ഡാഡി വിളിക്കാത്തതിൻ്റെ വിഷമത്തിലും, സന്ധ്യ!-->…