ഒമ്പതാം ക്ലാസ്സിൽ ബാർബറായി തുടങ്ങി.!! ഇപ്പോൾ തൃശൂരിൽ ബാർബർ ഷോപ്പ്.!!സാന്ത്വനത്തിലെ…
മലയാളം ടെലിവിഷനിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പരമ്പരയാണ് സാന്ത്വനം. പതിവ് പ്രേക്ഷകർക്കൊപ്പം യുവാക്കളെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താൻ കഴിഞ്ഞു എന്നത് സാന്ത്വനം ടീമിന്റെ മിടുക്കാണ്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയിലെ പ്രധാനകഥാപാത്രം!-->…