ആ കാഴ്ച കണ്ട് ഞെട്ടി സുമിത്രയും പൂജയും.!! അനന്യയെ തെറ്റിദ്ധരിപ്പിച്ച് പ്രേമ.!! ദീപുവിന്റെ…
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥയുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയുടെ ജോലി പോയ കാര്യം അപ്പുവിനോട് പറയാത്തതിൻ്റെ വിഷമത്തിലായിരുന്നു. രഞ്ജിത ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്.!-->…