അമ്മായിയച്ഛന്റെ മനസ്സ് വായിച്ച് മരുമകൻ.!! പ്രകാശനും അമ്മയും പോലീസ് കസ്റ്റഡിയിൽ; രഞ്ജൻ…
Mounaragam today episode : മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയെ അടിച്ചതിന് പോലീസിൽ പരാതി നൽകുക്കയും, പ്രകാശനെയും മൂങ്ങയെയും കൊണ്ടുപോകാൻ പോലീസ് വരികയായിരുന്നു.!-->…