നവ്യയെ അഭിക്ക് മുന്നിൽ എത്തിച്ചു ആദർശ്.!! ഇനി ആദർശിന് കൈക്ക് വിലങ്ങ് വീഴുന്നു; സതീശന്…
Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സതീശൻ നവ്യയുടെ കഴുത്തിൽ താലിചാർത്താൻ പോവുകയാണ്. എന്നാൽ നവ്യ സമ്മതിക്കുന്നില്ല. ഞാൻ മറ്റൊരാളുടെ ഭാര്യയാണ്.!-->…