സ്വത്തുക്കൾ തട്ടിയെടുത്തവർക്ക് പിന്നാലെ സുമിത്രയുടെ പടപ്പുറപ്പാട്.!! സ്വരയിൽ നിന്നും…
ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ടപരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസതമായാണ് എപ്പിസോഡുകൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജ യും ആമിയും തമ്മിൽ പലതും സംസാരിക്കുന്നതായിരുന്നു. പിന്നീട് പൂജ ആമിക്ക് കണക്ക്!-->…