രണ്ടുംകല്പിച്ചു നയന..!! ഈ തിരിച്ചടി ആദർശിന് കിട്ടേണ്ടത്; പത്തരമാറ്റ് ഇനി വേറെ ലെവൽ;…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വീട്ടിൽ നിന്ന് പോയി തിരിച്ചെത്തിയപ്പോൾ പറയാതെ പോയതിൻ്റെ…