സേനനോട് കൂടുതൽ അടുത്ത് രൂപ.!! പുതുപെണ്ണിനെ വരവേറ്റ് വിക്രം; വീണ്ടും അഹങ്കാരവുമായി പ്രകാശൻ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ വിക്രം കേസിൽ നിന്ന് രക്ഷപ്പെട്ടതിൻ്റെ സന്തോഷത്തിൽ രതീഷിനോടും, കാദംബരിയോടും പലതും പറയുന്നതായിരുന്നു. ഇതൊക്കെ!-->…