ദീപുവിന്റെ ചതിയിൽ നടുങ്ങി സുമിത്ര.!! സുമിത്ര ജീവനോടെ ഉണ്ടെന്ന രഹസ്യം അനന്യയെ അറിയിച്ച്…
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. കാണുന്നത് വിശ്വനാഥനെയും അനിരുദ്ധിനെയുമാണ്. ഞാനിവിടെ വന്നത് അനന്യയുടെ അമ്മയ്ക്ക്!-->…