ആ കാഴ്ച കണ്ട് സരസ്വതിയമ്മ ഞെട്ടുന്നു.!! രഞ്ജിതയെ കാണാൻ എത്തിയ ദീപുവിനെ കയ്യോടെ പൊക്കി പൂജ;…
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വിചാരിക്കാത്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ശീതളിൻ്റെ വീട്ടിൽ എത്തുകയും, ശീതളിൻ്റെ അവസ്ഥകൾ!-->…