നയനയെ അടിക്കാൻ ഓങ്ങിയ ദേവായനിയുടെ കൈ കൈതടുത്ത് ആദർശ്.!! കാർമേഘങ്ങൾ വഴിമാറുന്നു..!! ഇനി നയന…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ ആഴ്ച നടന്നതിൽ നിന്ന് വ്യത്യസ്തമായ എപ്പിസോഡുകളാണ് ഈ വരുന്ന ആഴ്ചയിൽ കാണാൻ കഴിയുന്നത്. എപ്പിസോഡിൻ്റെരംഭത്തിൽ നയന ജോലിക്കാരി ചേച്ചിക്ക് വേണ്ടി ആദർശിനോട്!-->…