നയന അനന്തപുരിയുടെ പടിയിറങ്ങുന്നുവോ ? ഇത് നയനയുടെ വിജയം..! ആദർശിനും അമ്മയ്ക്കും കണക്കിന്…
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. വളരെയധികം!-->…