സത്യങ്ങൾ തിരിച്ചറിഞ്ഞ് സരയുവും ശാരിയും.!! അമേരിക്കയിലേക്ക് പോകാൻ സ്വപ്നം കണ്ട സരയുവിന്…
സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. സരയു കുറേ മനോഹറിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മനോഹർ തയ്യാറായില്ല. പിന്നീട് സരയു ഉടൻ തന്നെ രാഹുലിനോടും, ശാരിയോടും ഈ കാര്യം പറയുകയാണ്. ഇത് കേട്ട!-->…