അവസാനം അത് സംഭവിക്കുന്നു..!! നയനയും ആദർശും ഒന്നിക്കുന്നു; ആദർശിന് രക്ഷകയായി വീണ്ടും നയന…
Patharamattu today episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരയാണ് മുന്നോട്ടു പോകുന്നത്. അനിയുടെ ഫോൺ കണ്ട് കനകദുർഗ ഞെട്ടുകയാണ്. എന്നാൽ അനി വിളിച്ചപ്പോൾ അവിടെ വല്ല പ്രശ്നവുമുണ്ടോ എന്ന് ചോദിക്കുകയാണ്.!-->…