രേവതിയെ വീട്ടിൽവിട്ടത് ചന്ദ്രയുടെ തന്ത്രമാണെന്ന് സച്ചി തിരിച്ചറിയുന്നു.!! ബിസിനസ്സിൽ നഷ്ടം…
Chempaneer Poovu today episode: ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർ പൂവ് മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, രേവതി ആടിമാസമായതിനാൽ വീട്ടിലേക്ക് പോയതായിരുന്നു. അങ്ങനെ രേവതി വീട്ടിലെത്തിയപ്പോൾ,!-->…