ഇനി നയനയുടെ ലക്ഷ്യം അനന്തപുരിയുടെ നാശം.!! നയനയെ തിരിച്ചുകൊണ്ടുവരാൻ ചെന്ന ദേവയാനിയും ആദർസും…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. വളരെയധികം അപമാനിക്കുകയാണ്!-->…