രോഹിത്തിനെ കുറിച്ചുള്ള സത്യങ്ങൾ സുമിത്ര അറിഞ്ഞതിൻ്റെ ഞെട്ടലിൽ രഞ്ജിത.!! എല്ലാം കലങ്ങി…
Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ നിർണായകമായ മുഹൂർത്തങ്ങളുമാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ഇന്ന് എപ്പിസോഡ് തുടങ്ങുമ്പോൾ കാണുന്നത്, രഞ്ജിതയോട് സുമിത്ര ഡയറിയിൽ നിന്ന് കിട്ടിയ!-->…