നയനയെ എല്ലാവരുടെയും മുന്നിൽ വെച്ച് അഭിനന്ദിച്ച് ദേവയാനി.!! അനന്തപുരി ഇളക്കിമറിച്ച്…
Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരുന്നത്. അതിനിടയിലാണ് നയനയ്ക്ക് നല്ല ഡിസൈനർക്കുള്ള അവാർഡ് ലഭിക്കുന്നത്. അനന്തപുരിയിലേക്ക് മീഡിയക്കാറൊക്കെ വരുന്നത്.!-->…