കല്യാണിക്ക് ശബ്ദം കിട്ടാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കുഞ്ഞു മകന് ആ ദുരന്തം…
Mounaragam today latest episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് ആവേശം പകർന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് മൗനരാഗം. കഴിഞ്ഞ ആഴ്ച കുറച്ച് ടെൻഷനുളള എപ്പിസോഡുകൾ ഉണ്ടെങ്കിലു, എന്നാൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എപ്പിസോഡാണ് ആഴ്ചയുടെ അവസാനം!-->…