ബാലന്റെ ആ കിടിലൻ ബുദ്ധിയിൽ തറവാട് വീടുവരെ ബാലന് എഴുതിക്കൊടുത്ത് ഭദ്രൻ പേടിച്ചോടുന്നു.!!…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ബാലൻ്റെ കൂടെ അകത്തു കയറി ഇരുന്നു. പിന്നീട് വീണ്ടും ബാലനോട് പലതും പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് ശിവനും ഹരിയും ഹാളിലേക്ക്!-->…