വേദികയെ കുറ്റം പറഞ്ഞ ശരണ്യയുടെ കരണം അടിച്ചുപൊളിച്ചു സിദ്ധു.!! ജീവനും കൊണ്ട് ഓടി…
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്കിൽ ഇന്നലെ നടന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന ഒരു കാര്യമായിരുന്നു. സിദ്ധാർത്ഥും വേദികയും തമ്മിലുള്ള ഡൈവോഴ്സ് കാര്യം സംസാരിക്കാൻ ശിവദാസമേനോൻ വിളിച്ച് വക്കീൽ ശ്രീനിലയത്തിൽ!-->…