ദേവിയിൽനിന്നും അപ്പു എന്ന താടക കുട്ടിയെതട്ടിപ്പറിക്കുമ്പോൾ ദു ര ന്തം.!! ദേവിയിൽനിന്ന്…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയെ ദേവിയുടെ റൂമിൽ അയക്കാത്തതിനാൽ ദേവൂട്ടി റൂമിലിരുന്ന് കരയുകയായിരുന്നു. എന്നാൽ അപ്പു നീ ഇനിമുതൽ നീ ഇവിടെ കിടന്നാൽ!-->…