കണ്ണന് മാപ്പില്ല..!! എന്തായാലും തമ്പിയുടെ ആഗ്രഹം നടന്നു; പോലീസിൽ പരാതി കൊടുക്കാൻ തയ്യാറായി…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന ഭാഗങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും വേദനാജനകമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസം അന്വേഷിച്ച് പിന്നെ പോലീസിൽ വിവരം അറിയിക്കാമെന്നും, ശേഷം പത്രത്തിലും സോഷ്യൽ മീഡിയയിലും!-->…