തമ്പി ചെയ്ത ചെറ്റ തരത്തിന് പകരം വീട്ടാൻ ഒരുങ്ങി അപ്പു.!! തമ്പിയെ കുറിച്ചുള്ള കഥ നാട്ടിൽ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് ദേവൂട്ടിയുടെ പിറന്നാൾ വിശേഷങ്ങളായിരുന്നു. ഹരിയും കുടുംബവും സാന്ത്വനത്തിൽ എത്തിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. ദേവു മോളുടെ കേക്ക് കട്ടിംങ്ങ് നടത്താമെന്ന് പറഞ്ഞ്!-->…