പഴയ പ്രൗഢിയിലേക്ക് ബാലനും കുടുംബവും.!! ആ വാർത്തയുമായി കുറുപ്പമ്മാവൻ എത്തുന്നു.!! സാന്ത്വനം…
സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് പ്രേക്ഷകർക്ക് സന്തോഷമുണ്ടാക്കുന്ന രംഗങ്ങളാണ്. കഷ്ടപ്പാടിൽ നിന്ന് ബാലനും കുടുംബവും ഉയർച്ചയിലേക്ക് എത്തുന്ന രംഗങ്ങളാണ് ഈ ആഴ്ച വരാൻ പോകുന്നത്. ചിറ്റപ്പൻ്റെ ശല്യം ഒഴിവായ ശേഷം,!-->…