സാന്ത്വനത്തിൽ തീപാറുന്ന ക്ലൈമാക്സ് എപ്പിസോഡ്.!! തമ്പിയുടെ ചതി മനസ്സിലാക്കിയ അപ്പു…
ഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇന്ന് നടക്കാൻ പോകുന്നത് വളരെ രസകരമായ എപ്പിസോഡാണ്. സാന്ത്വനം വീട്ടിലെ കുഞ്ഞാവയായ ദേവൂട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാണ്. തമ്പിയുടെ വീട്ടിൽ!-->…