ശീതൾ സുമിത്രയോട് ആ ക്രൂരത കാണിക്കുന്നു.! ദീപുവിന്റെ ബാഗിൽ 2 ലക്ഷം രൂപ കണ്ട് ഞെട്ടി ചിത്ര;…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പരമശിവത്തിന് അഞ്ചുലക്ഷം രൂപ കൊടുത്തതിനു ശേഷം, ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടു ലക്ഷം രൂപ നോക്കി ചിരിക്കുന്ന!-->…