കണ്ണൻ ചെന്ന് വീണത് വൻ ചതിക്കുഴിയിൽ.!! കണ്ണന്റെ രഹസ്യം പരസ്യമാക്കാൻ അവർ എത്തുന്നു;…
ഏഷ്യാനെറ്റ് സീരിയലിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന സീരിയലായ സാന്ത്വനത്തിൽ വ്യത്യസ്ത എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹാളിൽ പോയിരുന്നു ദേവിയും അപ്പുവും പലതും സംസാരിക്കുമ്പോഴാണ് ബാലൻ വരുന്നത്. ഹരിയ്ക്ക് നല്ലൊരു ജോലി കിട്ടിയിട്ടും…