അഞ്ചുവിനെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിച്ച് ശിവൻ.!! ദേവിക്ക് മുന്നിൽ അപ്പു വീണ്ടും…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് കണ്ണൻ ചെന്നൈയിൽ നിന്നും, ബിസിനസ് ആവശ്യത്തിനായി സാന്ത്വനംവീടിൻ്റെ ഭാഗം ആവശ്യപ്പെട്ടതുമായിരുന്നു. 15 ലക്ഷം കണ്ണന് ബിസിനസ് ചെയ്യാനാവശ്യമുള്ളതിനാൽ ബാലൻ കണ്ണൻ്റെ!-->…