മാപ്പ് അപേക്ഷിച്ച സരസ്വതിയമ്മയെ സുമിത്രയും കയ്യൊഴിഞ്ഞു.!! ഇനിയുള്ള ജീവിതം രോഹിതിന് വേണ്ടി…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മയെ വൃദ്ധസദനത്തിൽ ശരണ്യ കൊണ്ടു വിടുകയായിരുന്നു. വൃദ്ധസദനത്തിൽ എത്തിയ സരസ്വതിയമ്മ അവിടെ നിന്നും എനിക്ക്!-->…