ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു പ്രേക്ഷകർ.!! ബാലനെ നാണം കെടുത്തിയ…
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം രൂക്ഷമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഞാൻ ബാലേട്ടനോട് പോയി മാപ്പ് പറയാമെന്ന് പറഞ്ഞ് അപ്പു റൂം തുറന്ന് പുറത്ത് പോവാൻ നോക്കുമ്പോഴാണ്, അവരുടെ സംസാരം കഴിയട്ടെ എന്നു കരുതി വാതിൽ!-->…