Take a fresh look at your lifestyle.

മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച സൂപ്പർ കൂൾ ഭവനം.! തനി നാടൻ നാലുകെട്ട് വീട് കാണാം… | Naalukettu home tour

Naalukettu home tour

Naalukettu home tour: വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്.

പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. റോഡിൽ നിന്നും താഴെക്കാണ് വീട് കാണാൻ സാധിക്കുന്നത്. വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച പടികളിലൂടെ ഇറങ്ങിയ വീടിന്റെ മുറ്റത്ത് എത്തും. ഇത്തരം നിർമ്മിതങ്ങൾക്ക് പെയിന്റിംഗ് ആവശ്യമില്ല. അതുകൊണ്ട് തന്നെ വർഷങ്ങളോളമുള്ള ഇതിന്റെ ചിലവും കുറഞ്ഞു കിട്ടും.

1800 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ സിറ്റ്ഔട്ട്‌ ഒരുക്കിട്ടുണ്ട്. നിലത്ത് മുഴുവൻ ഗ്രാനൈറ്റാണ് പാകിരിക്കുന്നത്. ടൈലുകൾ വിരിച്ച നിലം. വിരുന്നുകാർക്ക് ഇരിക്കാൻ കഴിയുന്ന സിറ്റിംഗ് ഏരിയ. അതിനപ്പുറം ഒരു നടുമുറ്റവും കാണാം. നല്ല വിന്റജ് ലുക്കിലാണ് ഉൾവശങ്ങളിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ഏകദേശം രണ്ട് വർഷം കഴിഞ്ഞു

വീട് നിർമ്മിച്ചിട്ട്. നടുമുറ്റത്തിന്റെ ഇടത്തെ അറ്റത്തായി പ്രാർത്ഥന നടത്താനുള്ള ഇടം നൽകിട്ടുണ്ട്. എല്ലാം ഇടങ്ങളും നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. സീലിംഗിൽ കട്ടി കൂടിയ സിമന്റ്‌ പാളികൾ കൊണ്ട് സീലിംഗ് ചെയ്തിരിക്കുകയാണ്. തടി മച്ചിന്റെ അനുഭവമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. മനോഹരമായിട്ടാണ് നടുമുറ്റം ഡിസൈൻ ചെയ്തിട്ടുള്ളത്. പ്രധാനമായും നാല് കിടപ്പ് മുറികളാണ് വീട്ടിൽ വരുന്നത്. അറ്റാച്ഡ് ബാത്‌റൂമാണ് മുറികൾക്ക് വരുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ മനസ്സിലാക്കാം. Video Credit : PADINJATTINI Naalukettu home tour

  • Location : Wayanad, Mananthavady
  • Total Area : 1800 SFT
  • 1) Sitout
  • 2) Living Area
  • 3) Nadumuttam
  • 4) Dining Area
  • 5) 4 Bedroom + Bathroom

A Naalukettu home plan is a traditional Kerala-style architecture rooted in cultural heritage and climate-responsive design. Here’s a basic idea of a simple Naalukettu plan:

🏠 Traditional Naalukettu Home Plan (Approx. 1000–1500 sqft)

🧱 Key Features:

  • Central Nadumuttam (open courtyard) – the heart of the house, providing ventilation and natural light.
  • Four wings (Kettu) around the courtyard:
    • Vadakkini (North Block) – typically used for storage or grain rooms.
    • Thekkini (South Block) – kitchen and dining area.
    • Kizhakkini (East Block) – puja room or elderly bedroom.
    • Padinjattini (West Block) – main living and bedrooms.

🛏️ Rooms:

  • 2 or 3 Bedrooms (with wooden ceilings and large windows)
  • 1 or 2 Bathrooms
  • Kitchen + traditional fireplace (aduppu)
  • Dining area
  • Living room (with antique furniture & open view to courtyard)
  • Open veranda with wooden pillars (Chuttu Veranda)
  • Puja room

🧱 Architecture Style:

  • Sloping tiled roof (for monsoon weather)
  • Wooden framework (Teak/Anjili wood)
  • Red oxide or terracotta flooring
  • Intricately carved doors and windows

This style can be adapted to modern needs while retaining the aesthetic charm. If you’d like a detailed floor plan or 3D model image, just let me know your budget and size requirements (in sqft).

വെറും 11 ലക്ഷം രൂപയ്ക്ക് ആരും കൊതിക്കും മോഡേൺ ശൈലിയിൽ ഒരു വീട് കാണാം.. 650 സ്ക്വയർ ഫീറ്റിൽ | 650 squft home plan